അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. താലിബാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ലോകരാജ്യമാണ് റഷ്യ.......
തിരുവനന്തപുരം : കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമം നടത്തി കിംസ്ഹെല്ത്ത് തിരുവനന്തപുരം. മുതിര്ന്നവരിലും കുട്ടികളിലുമായി 200ലേറെ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയകള് വിജയകരമായി പൂര്ത്തിയാക്കിയതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ......
റഷ്യയും അമേരിക്കയും തമ്മിലുള്ള സംഘർഷ സാഹചര്യമാണ് ഇപ്പോൾ ലോകത്തെ ആശങ്കപ്പെടുത്തുന്നത്. റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതോടെയാണ് ആശങ്കകൾ വർധിച്ചിരിക്കുന്നത്.. ......
പാലക്കാട് : താത്ക്കാലിക വനംവകുപ്പ് വാച്ചറായി ജോലി നോക്കവെ 2022 മേയ് 3 ന് കാണാതായ പി. പി.......
കൊച്ചി: ബംഗാൾ ഉൾക്കടലിൽ ആഗോള തലത്തിൽ നടക്കുന്ന സമുദ്രശാസ്ത്രത്തിലെ പ്രധാന ഗവേഷണയാത്രയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിലെ നാല് പൂർവ്വവിദ്യാർത്ഥികൾ. അമേരിക്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകോത്തര ഓഷ്യാനോഗ്രാഫിക് ഗവേഷണ കപ്പലായ ആർ.വി. ......
കുമ്പളങ്ങി: ഭാര്യയെ അനുസരിച്ചു ജീവിച്ചവരാരും പരാജയപ്പെട്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.ഭാര്യ എന്നെ വിമർശിച്ചാൽ ഞാൻ മറുപടി പറയാറില്ല, ജീവിതത്തിൽ അങ്ങനെ തിരുത്താൻ ഒരാൾ ഉണ്ടാവുന്നവരാണ് വിജയം കൈവരിച്ചിട്ടുള്ളതെന്നും കെ.വി തോമസ് മാഷിന്റെ വിജയങ്ങൾക്ക് പിന്നിൽ ഷേർളിചേച്ചിയുടെ സമർപ്പിത ജീവിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തോമസ് മാഷ് അദ്ദേഹത്തിന്റെ ഭാര്യ ഷേർളിയെപ്പറ്റി എഴുതിയ 'പ്രിയ സഖി ഷേർളി' എന്ന പുസ്തകം കുമ്പളങ്ങി സെയിന്റ് പീറ്റേഴ്സ് ചർച്ച് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎം. ......
സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പട്ടികജാതി വിരുദ്ധ പരാമർശത്തിൽ പൊലീസ് കേസെടുക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അടൂരിനെതിരെ കേസെടുക്കേണ്ടെന്ന നിലപാടെടുത്തത്. ......
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ക്രമാതീതമായ വര്ദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില് കെസിബിസി അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢില് അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്ഢ്യം ഒരിക്കല്കൂടി പ്രഖ്യാപിക്കുന്നു. ......
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മലയാളിയായ ഡോ.ശരത് ആർ എസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു സന്ദേശം പങ്കിടുന്നു. രണ്ടുവയസ്സുള്ള ഒരു കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വൈദ്യസഹായം തേടിയുള്ളതായിരുന്നു അത്. ......
നിമയസഭയെ ഡിജിറ്റൽവൽക്കരിക്കാനുള്ള ഇ-നിയമസഭാ ക്രമക്കേടുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളില് വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഹാർഡ് വെയർ ഡെലിവറി, ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചർ വർക്കും നിയമസഭാ സെക്രട്ടേറിയറ്റിലും, എം.എല്.എ. ഹോസ്റ്റലിലും അനുബന്ധ ഓഫീസുകളിലും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയർ വർക്കും പൂർത്തികരിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്.
ഇൻഫ്രാസ്ട്രക്ചർ വർക്കു് 2023 മാർച്ചിൽ പൂർത്തികരിച്ച് ഹാൻഡ് ഓവർ ചെയ്തിട്ടുണ്ട്. ......